ബാഗ്ദാദ്: അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണിനെ വിട്ടയച്ച് ഇറാൻപക്ഷ ഇറാക്കി സായുധസംഘം കതൈബ് ഹിസ്ബുള്ള.
കഴിഞ്ഞയാഴ്ച ബാഗ്ദാദ് തെരുവിൽനിന്നാണ് ഷെല്ലിയെ സായുധസംഘം തട്ടിക്കൊണ്ടുപോയത്. ആദ്യം ഇക്കാര്യം സമ്മതിക്കാൻ സായുധസംഘം തയാറായിരുന്നില്ല.